വായ്പയെടുക്കുന്നവർ പെട്ടു, 20,000 ത്തിൽ കൂടുതൽ തുക പണമായി നൽകരുത് എൻബിഎഫ്‌സികളോട് ആർബിഐ

ദില്ലി:  ക്യാഷ് ലോണുകളുടെ പരിധി കർശനമായി പാലിക്കാൻ ഇതര ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് ആർബിഐ. 20,000 രൂപ എന്ന പരിധി പാലിക്കണമെന്നാണ് എൻബിഎഫ്‌സികളോട് ആർബിഐ നിർദേശം. വായ്പ കൈകാര്യം…
Read More...